ഓസ്‌ട്രേലിയക്കെതിരേ വിജയക്കുതിപ്പ് തുടര്‍ന്ന് പാകിസ്താന്‍. ടെസ്റ്റ് പരമ്പരയ്ക്കു പിന്നാലെ ട്വന്റി-ട്വന്റി ക്രിക്കറ്റിലും കംഗാരുക്കളെ നിഷ്പ്രഭമാക്കി പാകിസ്താന്‍ വിജയ യാത്ര തുടരുകയാണ്. രണ്ടാം ടി-ട്വന്റിയിലും പാകിസ്താനെ മറികടക്കാന്‍ ഓസീസിനായില്ല. 11 റണ്‍സിന്റെ വിജയമാണ് പാകിസ്താന്‍ നേടിയത്.
Pakistan beat australia in T20